Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2025 10:44 AM GMT Updated On
date_range 2025-05-23T16:14:07+05:30ചങ്ങരംകുളം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsറാസല്‍ഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതില്‍ (52) റാസല്‍ഖൈമയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.
ദീര്‍ഘനാളായി യു.എ.ഇയിലുള്ള മജീദ് ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നന്നംമുക്ക് കിഴക്കേതില്‍ വീട്ടില്‍ സൈദ് (മൊനുട്ടി)-ആമിനു ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ തരിയത്ത്. മക്കള്‍: അസ്ലം, ഫൈസാന്‍, അമീന്‍. സഹോദരങ്ങള്‍: റുഖിയ, ജമീല, ഷാഫി.
Next Story