Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ​യി​ൽ...

റാ​സ​ൽ​ഖൈ​മ​യി​ൽ കോ​ൺ​സു​ലാ​ർ സേ​വ​നം

text_fields
bookmark_border

റാ​സ​ൽ​ഖൈ​മ: റാ​സ​ൽ​ഖൈ​മ ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 27ന്​ ​ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ൽ അ​ഞ്ചു വ​രെ കോ​ൺ​സു​ലാ​ർ സേ​വ​ന​മു​ണ്ടാ​കും. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ഫി​ഡ​വി​റ്റ്, മ​റ്റു അ​റ്റ​സ്റ്റേ​ഷ​നു​ക​ൾ, പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. ഓ​ഫി​സ്: 07 2282448, മോ​ഹ​ൻ പ​ങ്ക​ത്ത്: 055 7598101, പ​ത്മ​രാ​ജ്: 050 6249193.

Show Full Article
TAGS:consular service Ras Al khaimah 
News Summary - Consular service in Ras Al Khaimah
Next Story