Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുൻ പ്രവാസി നാട്ടിൽ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

ഇബ്രാഹിം ഹാജി

Listen to this Article

ദുബൈ: ഏറെകാലം യു.എ.ഇയിൽ പ്രവാസിയായിരുന്ന തൊറയൻ പുലാക്കൽ ഇബ്രാഹിം ഹാജി (72) ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. ദീർഘകാലം റാസൽഖൈമയിലെ സ്കൂളിൽ ജോലി ചെയ്തിരുന്നു. ആദ്യം കോഴിക്കോട്​ തിരുവമ്പാടിയിൽ ആയിരുന്നു താമസം. മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിലാണ്​ മരണം സംഭവിച്ചത്​.

ഭാര്യ: ഫാത്തിമ പാണ്ടിക്കാട്. മക്കൾ: ഇംത്യാസ് ഇബ്രാഹിം (യു.എ.ഇ), ഫയാസ് ഇബ്രാഹിം (ഖത്തർ), തെസ്‌നീം (യു.എ.ഇ), നിഷാദ് ഇബ്രാഹിം (ക്യാപ്റ്റൻ -എയർ ഇന്ത്യ കൊച്ചി). മരുമക്കൾ: ഫഹദ് (യു.എ.ഇ), വഹീദ, സാറ. മയ്യിത്ത് നമസ്‍കാരം നവംബർ 29ന്​ രാവിലെ 11.30ന്​ പെരിന്തൽമണ്ണ കുന്നപ്പള്ളി ജുമാ മസ്ജിദിൽ നടന്നു.

Show Full Article
TAGS:Former expatriate died in the native Heart Attack malappuram native 
News Summary - Former expatriate dies in his homeland
Next Story