Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫോ​സ ദു​ബൈ സ്പോ​ർ​ട്സ്...

ഫോ​സ ദു​ബൈ സ്പോ​ർ​ട്സ് ഡേ ​സ​മാ​പി​ച്ചു

text_fields
bookmark_border
ഫോ​സ ദു​ബൈ സ്പോ​ർ​ട്സ് ഡേ ​സ​മാ​പി​ച്ചു
cancel
camera_alt

‘ഫോ​സ്‌​പോ​ർ​ട്സ് 2026’ എ​ന്ന പേ​രി​ൽ ഫോ​സ ദു​ബൈ സം​ഘ​ടി​പ്പി​ച്ച സ്​​പോ​ർ​ട്​​സ്​ ഡേ​യി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദു​ബൈ: ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​സ) ദു​ബൈ ‘ഫോ​സ്‌​പോ​ർ​ട്സ് 2026’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഡേ ​ദു​ബൈ​യി​ൽ സ​മാ​പി​ച്ചു. വി​വി​ധ ടീ​മു​ക​ൾ​ക്ക് ജ​മീ​ൽ ല​ത്തീ​ഫ്, സാ​ജി​ദ് ചെ​ങ്ങോ​ട​ൻ (റെ​ഡ്), മു​ഹ​മ്മ​ദ​ലി മ​ല​യി​ൽ, റീ​ന സ​ലിം, ഷാ​ഫി​ർ (ഗ്രീ​ൻ), വ​ഫ, ഹ​ബീ​ബ് കോ​ഴി​ശ്ശേ​രി, ഷ​ഫീ​ഖ അ​നീ​സ് (യെ​ല്ലോ), സി.​കെ റാ​ഷി​ദ്, യാ​സി​ർ ഹ​മീ​ദ്, സ​ജ്ജാ​ദ്, ഹ​ഫ്സ (ബ്ലൂ) ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 34 പോ​യ​ന്‍റു​ക​ൾ നേ​ടി റെ​ഡ് ടീം ​ഒ​ന്നാം സ്ഥാ​ന​വും 23 പോ​യ​ന്‍റു​ക​ളു​മാ​യി ഗ്രീ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും 18 പോ​യ​ന്‍റ്​ നേ​ടി ബ്ലൂ ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. യെ​ല്ലോ ടീം 17 ​പോ​യ​ന്‍റ്​ നേ​ടി.

ഫു​ട്ബാ​ൾ, ബാ​റ്റ്മി​ന്‍റ​ൺ, വ​ടം​വ​ലി തു​ട​ങ്ങി 10 ഇ​ന​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നാ​വി​യോ ഷി​പ്പി​ങ്​ എം.​ഡി സു​ധീ​ർ കെ ​മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ജ​മീ​ൽ ല​ത്തീ​ഫ്, എം.​സി.​എ നാ​സ​ർ, മ​ല​യി​ൽ മു​ഹ​മ്മ​ദ് അ​ലി, സി.​കെ റാ​ഷി​ദ്, യാ​സി​ർ ഹ​മീ​ദ്, ജ​ലീ​ൽ മ​ഷ്ഹൂ​ർ, ഹ​ബീ​ബ് കോ​ഴി​ശ്ശേ​രി, നി​ഹാ​ദ് മോ​ൻ (ക​ൺ​വീ​ന​ർ) തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ സ​ഹീ​ർ, സ​മീ​ൽ സ​ലാം, ഷി​റോ​ജ്, ഡോ. ​അ​നീ​സ് ഫ​രീ​ദ്, ഒ.​കെ. ഇ​സ്മാ​യി​ൽ, ജൗ​ഹ​ർ, നി​യാ​സ് അ​ഹ​മ്മ​ദ്, റ​ഷീ​ദ് ഓ​പ​സ്, സി.​ടി. ഫാ​രി​സ്, സി.​വി സ​ജ്ജാ​ദ്‌, ഉ​നൈ​സ് പ​യ്യോ​ളി, ഉ​സ്ന ഉ​സ്മാ​ൻ, അ​നീ​സ് ചു​ക്ക​ൻ, അ​ബ്ദു​ല്ല കൊ​ട​പ്പ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഖൈ​ത്തു​ൽ ഇ​മാ​റാ​ത്ത് വ​ള​ണ്ടി​യ​റി​ങ് ടീം, ​മു​സ്ത​ഫ കാ​ര​യി​ൽ (ഫി​ഫ റ​ഫ​റി), ന​ബീ​ൽ നാ​ര​ങ്ങോ​ളി, റി​യാ​സ് ഹൈ​ദ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
TAGS:fosa dubai sports day UAE News gulf news malayalam 
News Summary - Fosa Dubai Sports Day concludes
Next Story