Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2026 2:01 PM GMT Updated On
date_range 22 March 2026 2:01 PM GMTഖത്തറിലെ ഹെലികോപ്റ്റർ അപകടം; യു.എ.ഇ അനുശോചിച്ചു
text_fieldsഅബൂദബി: ഖത്തറിൽ പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തറിനെയും തുർക്കിയയെയും യു.എ.ഇ അനുശോചനമറിയിച്ചു. സംഭവത്തിൽ ഖത്തർ സായുധ സേനയുടെയും സംയുക്ത ഖത്തർ-തുർക്കിയ സേനയുടെയും അംഗങ്ങളാണ് മരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കും ഖത്തർ സർക്കാരിനും ജനങ്ങൾക്കും, കൂടാതെ തുർക്കിയ സർക്കാരിനും ജനങ്ങൾക്കും യു.എ.ഇയുടെ അനുശോചനവും സഹാനുഭൂതിയും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Next Story


