Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ സെൻട്രൽ ബാങ്ക്...

യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
cancel
camera_alt

ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയെ സന്ദർശിച്ചപ്പോൾ

അബൂദബി: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എ.ഇ വാണിജ്യം ശക്തമാക്കുന്നതിൽ സെൻട്രൽ ബാങ്ക് വഹിക്കുന്ന പങ്കിന് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമക്ക് അംബാസഡർ നന്ദി അറിയിച്ചു. ഫിൻടെക്, ബാങ്കിങ് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Show Full Article
TAGS:Indian Ambassador UAE Central Bank Central Bank governor gulf UAE 
News Summary - Indian Ambassador meets UAE Central Bank Governor
Next Story