Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​പി.​സി വ​ർ​ഷി​പ്...

ഐ.​പി.​സി വ​ർ​ഷി​പ് സെ​ന്‍റ​ർ ഷാ​ർ​ജ സി​ൽ​വ​ർ ജൂ​ബി​ലി ഇ​ന്ന്

text_fields
bookmark_border
ഐ.​പി.​സി വ​ർ​ഷി​പ് സെ​ന്‍റ​ർ ഷാ​ർ​ജ സി​ൽ​വ​ർ ജൂ​ബി​ലി ഇ​ന്ന്
cancel
Listen to this Article

ഷാ​ർ​ജ: ഐ.​പി.​സി വ​ർ​ഷി​പ് സെ​ന്‍റ​ർ ഷാ​ർ​ജ സ​ഭ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഏ​ഴി​ന്​ വൈ​കീ​ട്ട് 6.30ന് ​ഷാ​ർ​ജ വ​ർ​ഷി​പ് സെ​ന്‍റ​ർ മെ​യി​ൻ ഹാ​ളി​ൽ ന​ട​ക്കും.

ഐ.​പി.​സി യു.​എ.​ഇ മേ​ഖ​ല പ്ര​സി​ഡ​ന്‍റും സ​ഭ​യു​ടെ സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യ റ​വ. ഡോ. ​വി​ൽ​സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ശൈ​ഖ്​ അ​ഹ്‌​മ​ദ്‌ ബി​ൻ സ​ഖ​ർ ബി​ൻ റാ​ശി​ദ്‌ അ​ൽ ഖാ​സി​മി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് പ്രി​വ​ന്‍റി​വ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ലി, ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ (പാ​സ്പോ​ർ​ട്ട്‌) സു​നി​ൽ കു​മാ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​ർ, വി​വി​ധ സ​ഭ നേ​താ​ക്ക​ന്മാ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​ന​വും ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

ജേ​ണി ഓ​ഫ് ഫെ​യ്ത് (വി​ശ്വാ​സ​യാ​ത്ര) എ​ന്ന​താ​ണ് സി​ൽ​വ​ർ ജൂ​ബി​ലി ​​​പ്ര​മേ​യം. സ്റ്റീ​ഫ​ൻ ദേ​വ​സ്യ​യും സോ​ളി​ഡ് ബാ​ൻ​ഡും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ​ക്കാ​യി സ​ഭ​യു​ടെ മു​തി​ർ​ന്ന പാ​സ്റ്റ​റോ​ടൊ​പ്പം അ​സോ​സി​യേ​റ്റ് പാ​സ്റ്റ​ർ റ​വ. റോ​യി ജോ​ർ​ജ്, സെ​ക്ര​ട്ട​റി പി.​വി. രാ​ജു, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജോ​ൺ വി​നോ​ദ് സാം, ​സ​ഭ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
TAGS:Sharjah Silver Jubilee UAE News gulf news malayalam 
News Summary - IPC Worship Center Sharjah Silver Jubilee Today
Next Story