Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം...

തിരുവനന്തപുരം സ്വദേശിനി ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിനി ഷാർജയിൽ നിര്യാതയായി
cancel

ഷാർജ: തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ഷാർജയിൽ ഹൃദയ സ്തംഭനത്തെതുടർന്ന് നിര്യാതയായി. വ്യാഴാഴ്‌ച്ച വൈകുന്നേരം ഷാർജ മെഡിക്കയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദുബൈയിൽ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു. ഏകമകൾ അബിറ്റ ഡോക്ടറാണ്. മൃതദേഹം തിങ്കളാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾ ബുധൻ രാവിലെ 10:30 മുതൽ തിരുവനന്തപുരം പ്ലാമ്മൂട് പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ സ്വഭവനത്തിൽ നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:malayali women Malayali Died sharja Cardiac Arrest 
News Summary - Kerala Woman Dies of Cardiac Arrest in Sharjah
Next Story