Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2026 2:04 PM GMT Updated On
date_range 17 Aug 2026 2:04 PM GMTകുറ്റ്യാടി സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldscamera_alt
നവാസ്
ഷാർജ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാർജയിൽ നിര്യാതനായി. ചെറിയകുമ്പളം ആർ.പി. നവാസാണ് (50) മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഷാർജ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഷാർജയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ഹസീന. മക്കൾ: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്വിൻ.
Next Story


