Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2025 3:16 AM GMT Updated On
date_range 2025-07-25T08:46:31+05:30യുവകലാസാഹിതി കലോത്സവത്തിന് ലോഗോ ക്ഷണിച്ചു
text_fieldsദുബൈ: യുവകലാസാഹിതി യു.എ.ഇ തലത്തിൽ കുട്ടികൾക്കായി നവംബറിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം.തെരഞ്ഞെടുക്കുന്ന ലോഗോക്ക് കാഷ് അവാർഡും പുരസ്കാരവും നൽകും. ജൂലൈ 30ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971553624033 എന്ന വാട്സ്ആപ് നമ്പറിലേക്കോ ലഭിച്ചിരിക്കണം.
Next Story