Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Thudimmal Muhammadali
cancel

ദുബൈ: വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു (68) ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ അബൂബക്കർ-നഫീസ ദമ്പതികളുടെ മകനാണ്.

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും, യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.

ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഫസീല, ഫായിസ, ഫർസീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Show Full Article
TAGS:malappuram native Dubai Obituary News 
News Summary - Malappuram native passes away in Dubai
Next Story