Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2026 4:55 AM GMT Updated On
date_range 6 Feb 2026 4:55 AM GMTമാത്തോട്ടം പ്രവാസി കൂട്ടായ്മ വാര്‍ഷികാഘോഷം
text_fieldscamera_alt
ഹനീഫ മാളിയേക്കല്‍, ഐ.പി. സിദ്ദീഖ്, ഷാജഹാന്
Listen to this Article
ദുബൈ: യു.എ.ഇ മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ പത്താമത് വാര്‍ഷികാഘോഷം ദുബൈയില്‍ നടന്നു. വിമന്‍സ് ക്ലബില്‍ നടന്ന പരിപാടികള്‍ ഡോ. യൂസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ കലാപരിപാടികള്‍ നടന്നു. ചടങ്ങില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചടങ്ങില്‍ ഹനീഫ മാളിയേക്കല്‍ (പ്രസി), ഐ.പി. സിദ്ദീഖ് (സെക്ര), ഷാജഹാന് (ട്രഷ) എന്നിവര്‍ മുഖ്യ ഭാരവാഹികളായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Next Story


