Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2026 8:10 AM GMT Updated On
date_range 2026-08-17T17:18:40+05:30സാമൂഹിക പ്രവർത്തകൻ ഉമ്മർ കല്ലറക്കലിന്‍റെ ഭാര്യ ഷാർജയിൽ നിര്യാതയായി
text_fieldscamera_alt
ഷക്കീല
ഷാർജ: ഷാർജ എം.ഇ.എസ് മുൻ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കല്ലറക്കൽ ഉമ്മറിന്‍റെ ഭാര്യ ഷക്കീല ഷാർജയിൽ (64) നിര്യാതയായി. കെ.എസ്.എഫ്.ഇ മുൻ ജനറൽ മാനേജർ കോഴിക്കോട് കുന്ദമംഗലം സ്വദേശി അഡ്വ. കെ.സി. കോയസ്സൻ കുട്ടിയുടെ മകളാണ്.
ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ഷാർജയിൽ നടക്കും. ജനാസ നമസ്കാരം തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷം സജയിലെ മസ്ജിദുൽ ഖദീജയിൽ.
മക്കൾ: ഷമ ഉമ്മർ (ഷാർജ), ഷാം ഉമ്മർ (ബംഗളൂരു), ഷെഫ്റിൻ ഉമ്മർ (ഷാർജ). മരുമക്കൾ: മുഹമ്മദ് ഷാജിത്ത് (മലപ്പുറം), റിസ അബ്ദുൽ റഷീദ് (കോഴിക്കോട്), രേഷ്‌മ കെ.എം (മലപ്പുറം).
Next Story


