Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാലക്കാട് സ്വദേശി...

പാലക്കാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

text_fields
bookmark_border
Biju Palakkad
cancel

അബൂദബി: പാലക്കാട് സ്വദേശിയായ യുവാവിനെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ആലൂര്‍ കൂറ്റനാട് പാലക്കാപ്പറമ്പില്‍ ബിജു (31) ആണ് മരിച്ചത്. ഓഫിസ് ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യ ചെയ്തുവെന്നാണ്​ പ്രാഥമിക വിവരം. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അവിവാഹിതനാണ്. പിതാവ് പരേതനായ വേലായുധന്‍. മാതാവ് അയ്യ.

Show Full Article
TAGS:Palakkad native Abu Dhabi Obituary UAE News 
News Summary - Palakkad native found dead in Abu Dhabi
Next Story