Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാലക്കയം സ്വദേശി...

പാലക്കയം സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
പാലക്കയം സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

സിജോ

ദുബൈ: പാലക്കാട്​ ജില്ലയിലെ പാലക്കയം കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ(40)ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 12 വർഷമായി സിജോ ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു.

മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ്​ വിവരം. ദുബൈയിൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു സിജോ. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. ഭാര്യ അഞ്ജു ദു​ബൈയിൽ സ്കൂൾ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.



Show Full Article
TAGS:Gulf News Obituary UAE Accident News 
News Summary - Palakkayam native dies in car accident in Dubai
Next Story