Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2025 10:47 AM GMT Updated On
date_range 2025-05-17T17:01:29+05:30പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsഷാർജ: പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ (41) ഷാർജയിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സയാൻ, സൈബ, സൈഫ, സമാൻ. സഹോദരങ്ങൾ: റാസിഖ്, നസീറ.
Next Story