Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വോ​ത്ഥാ​നം...

ന​വോ​ത്ഥാ​നം പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം​ ചെ​യ്തു

text_fields
bookmark_border
ന​വോ​ത്ഥാ​നം പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം​ ചെ​യ്തു
cancel
Listen to this Article

ഷാ​ർ​ജ: 44ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വ​ച​നം ബു​ക്സ് പു​റ​ത്തി​റ​ക്കി​യ ന​വോ​ത്ഥാ​നം മാ​സി​ക​യു​ടെ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​ശ​സ്ത യു.​എ.​ഇ സാ​ഹി​ത്യ​കാ​രി ഡോ. ​മ​ർ​യം അ​ശ്ശി​നാ​സി പ്ര​കാ​ശ​നം​ചെ​യ്തു. റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഡി​റ്റ​ർ അ​ബ്ദു ശി​വ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​കെ. പോ​ക്ക​ർ, എം.​സി എ. ​നാ​സ​ർ, ബ​ഷീ​ർ പ​ടി​യ​ത്ത്, ഹാ​രി​സ് കു​ണ്ടും​ക​ര, ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:gulfnews UAE 
News Summary - Renaissance published a special edition
Next Story