Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2025 3:38 PM GMT Updated On
date_range 6 Dec 2025 3:38 PM GMTവടക്കഞ്ചേരി സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldscamera_alt
ഷഹാനസ്
Listen to this Article
അജ്‌മാൻ: പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ സുലൈമാനെറ മകൻ ഷഹാനസ് (23) അജ്മാനിൽ നിര്യാതനായി. അജ്മാനിലെ സോന റോസ്റ്ററി ജീവനക്കാരനായിരുന്നു.
മുബീനയാണ് മാതാവ്. ശംനാസ്, ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
Next Story


