Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 2 Nov 2025 3:33 PM GMT Updated On 
 date_range 2 Nov 2025 3:33 PM GMTവടക്കേക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldscamera_alt
വജീഹ്
Listen to this Article
ദുബൈ: തൃശൂർ വടക്കേക്കാട് ഐ.സി.എ വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ റഫീഖിന്‍റെ മകൻ വജീഹ് (27) ദുബൈ വർസാനിൽ നിര്യാതനായി. ബാങ്കിലായിരുന്നു ജോലി.
മയ്യിത്ത് നടപടി ക്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം നാലിന് അൽഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


