Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2025 1:15 AM GMT Updated On
date_range 20 Sep 2025 1:15 AM GMTഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജോലിക്കാരിക്ക് പരിക്ക്
text_fieldsListen to this Article
റാസല്‍ഖൈമ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതര പരിക്കുകളോടെ വീട്ടുജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാക് വാദി എസ്ഫിതയിലെ വീട്ടിലായിരുന്നു അപകടം.
സ്ഫോടനത്തത്തെുടര്‍ന്ന് വീടിന് കേടുപാട് സംഭവിച്ചു. പാചകവാതക സിലിണ്ടറിലേക്കുള്ള ഹോസ് എലി കടിച്ചു കീറിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
Next Story