Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightനോ ബ്രേക്ഫാസ്റ്റ്, നോ...

നോ ബ്രേക്ഫാസ്റ്റ്, നോ ലഞ്ച്... അത്താഴം മാത്രം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മു​ഹ​മ്മ​ദ് ഷ​മി

text_fields
bookmark_border
നോ ബ്രേക്ഫാസ്റ്റ്, നോ ലഞ്ച്...  അത്താഴം മാത്രം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മു​ഹ​മ്മ​ദ് ഷ​മി
cancel

എ​ന്നും ഫി​റ്റ്ന​സോ​ടെ​യി​രി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ക്കു​ന്ന​ത് ഭ​ക്ഷ​ണക്ര​മം ആ​ണെ​ന്നും പ്രധാന ഭ​ക്ഷ​ണം ദി​വ​സ​ത്തി​ൽ ഒ​രു നേ​രം മാ​ത്ര​മാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി. മ​ധു​രം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​റാ​ണെ​ന്നും 34 കാ​ര​നാ​യ ക്രി​ക്ക​റ്റ​ർ അ​ടി​വ​ര​യി​ടു​ന്നു.

‘‘2015 മു​ത​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്കി, അ​ത്താ​ഴം മാ​ത്രം ക​ഴി​ക്കു​ന്ന ശീ​ല​മാ​ണ് എ​നി​ക്ക്. വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന​റി​യാം.​ പക്ഷേ ശീ​ലി​ച്ചു ക​ഴി​ഞ്ഞാ​ൽ എ​ളു​പ്പ​മാ​കും.’’ -ഷ​മി പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് 14 മാ​സം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന തനിക്ക് ഭാ​രം കു​റ​ച്ച് തി​രി​ച്ചു​വ​രാ​ൻ സ​ഹാ​യി​ച്ച​ത് ഈ ​ഡ​യ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ‘‘ക​ഴി​ക്ക​രു​താ​ത്ത​തെ​ന്ന് ന​മു​ക്കെ​ല്ലാം അ​റി​യാ​വു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ, മ​ധു​ര​മ​ട​ക്കം ഒ​ന്നും ത​ന്നെ ക​ഴി​ക്കാ​റി​ല്ല. എ​ന്നാ​ൽ, അ​പൂ​ർ​വം ചി​ല​പ്പോ​ൾ ബി​രി​യാ​ണി ക​ഴി​ക്കും’’ ഷ​മി വി​ശ​ദീ​ക​രി​ക്കു​ന്നു.

Show Full Article
TAGS:shami fitness 
News Summary - Indian pacer Mohammed Shami about his fitness routine
Next Story