Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightനാ​ലുവ​ർ​ഷ​മാ​യി ഒ​രേ...

നാ​ലുവ​ർ​ഷ​മാ​യി ഒ​രേ ‘രാ​ഹു​ൽ’ ബ്രേ​ക്ഫാ​സ്റ്റ്

text_fields
bookmark_border
KL Rahul
cancel

ഫി​റ്റ്ന​സി​നും പോ​ഷ​ക​ത്തി​നും മു​ഖ്യപ​രി​ഗ​ണ​ന ന​ൽ​കി​യാ​കും കാ​യി​കതാ​ര​ങ്ങ​ളു​ടെ ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ച് ദി​വ​സ​ത്തെ ആ​ദ്യ ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ൽ ശ്ര​ദ്ധ കൂ​ടും. ക്രി​ക്ക​റ്റ് താ​രം കെ.​എ​ൽ. രാ​ഹു​ൽ നാ​ലുവ​ർ​ഷ​മാ​യി ഒ​രേ ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ക്കു​ന്ന​ത​ത്രെ.

‘‘നാ​ലു വ​ർ​ഷ​മാ​യി ഇ​താ​ണെ​ന്റെ പ്ര​ഭാ​ത ഭ​ക്ഷ​ണം: നാ​ലു പു​ഴു​ങ്ങി​യ മു​ട്ട ഉ​പ്പും കു​രു​മു​ള​കു പൊ​ടി​യും വി​ത​റി​യ​ത്, ഒ​രു അ​വ​ക്കാ​ഡോ, ഒ​രു ഗ്ലാ​സ് പ്രോ​ട്ടീ​ൻ ഷേ​ക്ക്, ഏ​തെ​ങ്കി​ലും ഒ​രു പ​ഴം ക​ട്ട് ചെ​യ്ത​തും. ഇ​താ​യാ​ൽ എ​ന്റെ ബ്രേ​ക്ഫാ​സ്റ്റാ​യി’’ -രാ​ഹുൽ പറയുന്നു.

അ​തേ​സ​മ​യം, പ്രോ​ട്ടീ​ൻ പൗ​ഡ​റു​ക​ളും സ്റ്റി​റോ​യ്ഡു​ക​ളും ക​ഴി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​ൽ (20 വ​യ​സ്സി​ൽ താ​ഴെ) എ​ല്ലു​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ കൂ​ട​ുത​ൽ കാ​ണു​ന്ന​താ​യി, ഈ​യി​ടെ ന​ട​ന്ന അ​സ്ഥി രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​​പ്പെ​ട്ടി​രു​ന്നു.

Show Full Article
TAGS:KL Rahul breakfast food Diet Plan 
News Summary - KL Rahul breakfast Routine
Next Story