Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: ആസ്ഥാന മന്ദിരം വിറ്റ് നിസ്സാൻ

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി: ആസ്ഥാന മന്ദിരം വിറ്റ് നിസ്സാൻ
cancel
Listen to this Article

ടോ​ക്യോ: പു​ന​രു​ജ്ജീ​വ​ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യോ​കോ​ഹാ​മ​യി​ലു​ള്ള ആ​സ്ഥാ​ന മ​ന്ദി​രം വി​റ്റ​താ​യി ജാ​പ്പ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ നി​സ്സാ​ൻ അ​റി​യി​ച്ചു. 6300 കോ​ടി ഡോ​ള​റി​നാ​യി​രു​ന്നു വി​ൽ​പ​ന. കെ​ട്ടി​ടം തി​രി​കെ പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യും പ്ര​ധാ​ന ഓ​ഫി​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്യും. വ​ർ​ഷ​ങ്ങ​ളാ​യി സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന ക​മ്പ​നി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 440 കോ​ടി ഡോ​ള​ർ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 20000ത്തോ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നും ഒ​പ്പാ​മ​യി​ലെ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടാ​നു​മു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​മ്പ​നി.

Show Full Article
TAGS:Nissan 
News Summary - Financial crisis: Nissan sells headquarters building
Next Story