Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിൽ...

ലക്ഷദ്വീപിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്​ എൻ.സി.പി-അജിത്​ പവാർ പക്ഷം; സാമൂഹിക പ്രവർത്തകൻ ടി.പി. യൂസഫ്

text_fields
bookmark_border
Ajit Pawar
cancel
camera_alt

അജിത്​ പവാർ 

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ്​ മണ്ഡലത്തിലേക്ക്​ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.സി.പി-അജിത്​ പവാർ വിഭാഗം സാമൂഹിക പ്രവർത്തകനായ ടി.പി. യൂസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

സിറ്റിങ്​ എം.പിയും എൻ.സി.പി ശരദ്​ചന്ദ്ര പവാർ പക്ഷം നേതാവുമായ പി.പി. മുഹമ്മദ്​ ഫൈസൽ, കോൺഗ്രസിലെ ഹംദുല്ല സഈദ്​ എന്നിവരാണ്​ മറ്റു സ്ഥാനാർഥികൾ. ആദ്യഘട്ട വോട്ടെടുപ്പ്​ നടക്കുന്ന ഏപ്രിൽ 19നാണ്​ ലക്ഷദ്വീപിലും വോട്ടെടുപ്പ്​.

Show Full Article
TAGS:lk sabha elections 2024 Ajit Pawar NCP Yusuf T P Lakshadweep seat 
News Summary - Ajit Pawar's NCP fields Yusuf T P from Lakshadweep seat
Next Story