Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ഹ​ൽ​ഗാം...

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: സ​ർ​വ​ക​ക്ഷി യോഗത്തിന് ചെറു പാർട്ടി​കളെ ക്ഷണിച്ചില്ലെന്ന് ഉവൈസി

text_fields
bookmark_border
പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: സ​ർ​വ​ക​ക്ഷി യോഗത്തിന് ചെറു പാർട്ടി​കളെ ക്ഷണിച്ചില്ലെന്ന് ഉവൈസി
cancel

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് ചെ​റി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ, എ.​ഐ.​എം.​ഐ.​എം മേ​ധാ​വി അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യെ ഫോ​ണി​ൽ ക്ഷ​ണി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​ബു​ധ​നാ​ഴ്ച രാ​ത്രി കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വു​മാ​യി വി​ഷ​യം സം​സാ​രി​ച്ച​പ്പോ​ൾ ത​ന്നെ ക​ളി​യാ​ക്കി​യ​താ​യി ഉ​വൈ​സി ‘എ​ക്സി’​ൽ കു​റി​ച്ചി​രു​ന്നു. കു​റ​ഞ്ഞ​ത് അ​ഞ്ച് എം.​പി​മാ​ർ ഉ​ള്ള പാ​ർ​ട്ടി​ക​ളെ മാ​ത്ര​മേ സ​ർ​ക്കാ​ർ ക്ഷ​ണി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ​വെ​ന്ന് റി​ജി​ജു പ​റ​ഞ്ഞ​താ​യി ഉ​വൈ​സി പ​റ​ഞ്ഞു. യോ​ഗം നീ​ണ്ടു​പോ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​​െ;​ന്നും ഉ​വൈ​സി ‘എ​ക്സി’​ൽ കു​റി​ച്ചു.

Show Full Article
TAGS:Pahalgam Terror Attack Asaduddin Owaisi 
News Summary - Owaisi says small parties not invited to Pahalgam Terror Attack all-party meet
Next Story