Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightCELEBRITIESchevron_rightകലോത്സവം...

കലോത്സവം ആഘോഷിക്കാനുള്ളതാണ്, മത്സരം ഒഴിവാക്കിയത് നന്നായി -ഉണ്ണി രാജ

text_fields
bookmark_border
Unni Raja
cancel

കുറേ കലോത്സവത്തിൽ പരിശീലകനായി പോയിട്ടുണ്ട്. അന്ന് കിടക്കാനൊന്നും സ്ഥലമുണ്ടായിരുന്നില്ല. നിലത്തായിരുന്നു കിടന്നത്. ടി.വി പരിപാടികളിലൊക്കെ വന്നതോടെയാണ് റൂമുകൾ കിട്ടാൻ തുടങ്ങിയത്. കലോത്സവത്തിൽ നിന്ന് മത്സരം ഒഴിവാക്കിയത് നന്നായി. പണ്ട് മത്സരം കഴിഞ്ഞാൽ എല്ലാവരും കരയുകയായിരുന്നു. ഇപ്പോൾ ആ പ്രശ്നമില്ല. എല്ലാവരും സന്തോഷത്തോടെ കലോത്സവത്തിൽ പ​ങ്കെടുത്തു മടങ്ങട്ടെ - ഉണ്ണിരാജ പറഞ്ഞു.


Show Full Article
TAGS:Unni Raja school kalolsavam kalolsavam 
News Summary - Unni Raja, kalolsavam,
Next Story