Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ പരാതി:...

യുവതിയുടെ പരാതി: എൻ.സി.പി.അന്വേഷണ സംഘം കുണ്ടറയിൽ

text_fields
bookmark_border
യുവതിയുടെ പരാതി: എൻ.സി.പി.അന്വേഷണ സംഘം കുണ്ടറയിൽ
cancel

കുണ്ടറ: എൻ.സി.പി. സംസ്ഥാന സമിതി അംഗം ജീ. പത്മാകരനെതിരായ ആരോപണം ആന്വേഷിക്കാൻ എൻ.സി.പി.അന്വേഷണ സംഘം കുണ്ടറയിൽ എത്തി. ബന്ധപ്പെട്ടവരെ കണ്ട് സംസാരിച്ചെന്നും റിപ്പോർട്ട് ഇന്ന് തന്നെ നൽകുമെന്നും സംഘത്തെ നയിച്ച പാർട്ടി സെക്രട്ടറി മാത്യൂസ് ജോർജ്ജ് പറഞ്ഞു. ശിവൻകുട്ടി, ധർമ്മരാജൻ, ശശിധരൻ പിള്ള എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രംഗത്തെത്തിയിരുന്നു.

Show Full Article
TAGS:
Next Story