Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2025 3:41 AM GMT Updated On
date_range 2025-06-12T09:11:32+05:30ഇടുക്കി കാഞ്ചിയാറിൽ 16കാരി മരിച്ച നിലയിൽ
text_fieldsതൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിന് വിളിക്കൂ -1056)
Next Story