Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2025 4:21 PM GMT Updated On
date_range 2025-05-26T21:51:14+05:30തൃശൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsമസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി. കേച്ചേരി എരനെല്ലൂര്‍ വീട്ടില്‍ സുരേഷ് കുമാര്‍ (58) ആണ് ഒമാനിലെ ബഹ്‌ലക്കടുത്ത് ബിസിയയില്‍ മരിച്ചത്. പിതാവ്: വേലായുധന്‍. മാതാവ്: ലീല. ഭാര്യ: ബിന്ദു.
മസ്‌കത്ത് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story