Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ർ​ട്ട്ടൈം...

പാ​ർ​ട്ട്ടൈം പ്ര​മോ​ഷ​ൻ വ​ർ​ക്കി​ലൂ​ടെ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ ലാ​ഭമെന്ന്; 12 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
Kerala Police
cancel
Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: ജോ​ലി ന​ൽ​കു​ന്ന ഏ​ജ​ൻ​സി​യാ​ണെ​ന്നും ആ​മ​സോ​ൺ പാ​ർ​ട്ട്ടൈം പ്ര​മോ​ഷ​ൻ വ​ർ​ക്കി​ലൂ​ടെ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ ലാ​ഭം ല​ഭി​ക്കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത് 12 ല​ക്ഷം ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി ച​ക്കി​പ്പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ മി​ഥി​ലാ​ജാ​ണ് (21) പി​ടി​യി​ലാ​യ​ത്.

ആ​ളൂ​ർ മാ​നാ​ട്ടു​കു​ളം സ്വ​ദേ​ശി സാ​ഫ​ല്യം വീ​ട്ടി​ൽ ഹ​രീ​ഷ് ര​വീ​ന്ദ്ര​നാ​ഥി​ൽ​നി​ന്നാ​ണ് 11,80,933 രൂ​പ ത​ട്ടി​യെ​ടു​ത്ത്. മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ് തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ടു​ത്ത ഓ​ൺ​ലൈ​ൻ ജോ​ബ് ത​ട്ടി​പ്പി​ലൂ​ടെ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
TAGS:Arrest defrauding 
News Summary - Accused arrested for defrauding Rs 12 lakh
Next Story