Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2026 6:25 AM GMT Updated On
date_range 28 April 2026 6:25 AM GMTലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsപനങ്ങാട് (കൊച്ചി): ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ (32) ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story


