Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാലിയാറിൽ...

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
cancel

എടവണ്ണ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങൽ പനയം തൊടിക യാഷിക്കി(33)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചാലിയാർ പുഴയിലൂടെ ഒഴുകി വരികയായിരുന്ന മരം കൂട്ടുകാർക്കൊപ്പം പിടിക്കുന്നതിനിടയിലാണ് യാഷിക് അപകടത്തിൽപെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം നിയമ നടപടികൾക്ക് ശേഷം ഖബറടക്കും.

Show Full Article
TAGS:Chaliyar River Body found drowning 
News Summary - Body of youth swept away in Chaliyar River found
Next Story