Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ വിമാനത്തിൽ...

പിണറായിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്​; കുറ്റപത്രം അംഗീകരിക്കുന്നതിൽ ഇന്ന്​ തീരുമാനം

text_fields
bookmark_border
പിണറായിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്​;  കുറ്റപത്രം അംഗീകരിക്കുന്നതിൽ ഇന്ന്​ തീരുമാനം
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വ്യോ​മ​യാ​ന വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്കു​ന്ന​തി​ലും കേ​സ്​ കീ​ഴ്​​കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റു​ന്ന​തി​ലും തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ചൊ​വ്വാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് ​കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചു​മ​ത്തി​യ വ്യോ​മ​യാ​ന വ​കു​പ്പു​ക​ൾ​ക്ക്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ്​ അ​തൊ​ഴി​വാ​ക്കി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന് നാ​ലു​വ​ർ​ഷ​മാ​കാ​റാ​യി​ട്ടും വ്യോ​മ​യാ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പൊ​ലീ​സി​ന്​ സാ​ധി​ച്ചി​രു​ന്നി​ല്ല. കോ​ട​തി നി​ര​വ​ധി ത​വ​ണ കു​റ്റ​പ​ത്ര​ത്തെ കു​റി​ച്ച്​ ചോ​ദി​ച്ചെ​ങ്കി​ലും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ്രോ​സി​ക്യൂ​ഷ​ൻ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ജാ​മ്യം ല​ഭി​ക്കു​മാ​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ അ​ത്​ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു പൊ​ലീ​സ്​ വ്യോ​മ​യാ​ന വ​കു​പ്പ്​ ചു​മ​ത്തി​യ​ത്. അ​തി​നാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​ക്ക് പൊ​ലീ​സ് കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും ത​ള്ളു​ക​യാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ആ ​വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച​ത്. ഭ​ര​ണ​മാ​റ്റ​വും പൊ​ലീ​സി​ന്‍റെ ഈ ​മ​ല​ക്കം മ​റി​ച്ചി​ലി​ന്​ പി​ന്നി​ലു​ണ്ട്.

2022 ജൂ​ൺ 13നാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ര​ണ്ടു​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ, ഈ ​പ്ര​തി​ഷേ​ധ​ത്തെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​മാ​ക്കി മാ​റ്റി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ൻ എം.​എ​ൽ.​എ​യും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ ഉ​ൾ​പ്പെ​ടെ നാ​ല്​ പേ​രാ​ണ്​ കേ​സി​ൽ പ്ര​തി​ക​ൾ.

Show Full Article
TAGS:Pinarayi Vijayan Attempt Murder keralapolitics 
News Summary - Case of Alleged Attack on Pinarayi in Flight: Decision on Acceptance of Charge Sheet Today
Next Story