Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2024 6:29 PM GMT Updated On
date_range 2024-09-21T23:59:57+05:30വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചു
text_fieldscamera_alt
സി.പി.ഒ ജിൻസൺ സണ്ണി
പുൽപ്പള്ളി: വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചു. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിൻസൺ സണ്ണിയാണ് തൂങ്ങി മരിച്ചത്.
ഇന്ന് വൈകിട്ട് 8.45ഓടെ പട്ടാണിക്കൂപ്പിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ജിൻസന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Next Story