Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുക്കാട് കോൺഗ്രസ്...

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

text_fields
bookmark_border
പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി
cancel
camera_alt

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിക്കുന്നു

ആമ്പല്ലൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ പുതുക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെ വൈകീട്ട് 7.30ഓടെ ഡി.സി.സി സെക്രട്ടറി സെബി കൊടിയന്‍റെ നേതൃത്വത്തിലാണ് പുതുക്കാട് സെന്ററില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

സംഭവത്തിൽ നാല് പേരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:black flag Pinarayi Vijayan 
News Summary - congress activists shown black flag to chief minister
Next Story