Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശുരോഗ വിദഗ്ധൻ ഡോ....

ശിശുരോഗ വിദഗ്ധൻ ഡോ. പ്രശാന്ത് പവിത്രൻ അന്തരിച്ചു

text_fields
bookmark_border
ശിശുരോഗ വിദഗ്ധൻ ഡോ. പ്രശാന്ത് പവിത്രൻ അന്തരിച്ചു
cancel
Listen to this Article

വടകര: ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ വടകര എടോടി ഐരാവതിയിൽ ഡോ. പ്രശാന്ത് പവിത്രൻ (54) അന്തരിച്ചു.

വടകര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്, വടകര ഐഎപി വൈസ് പ്രസിഡന്റ്, വടകര ഐ.എം.എ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിരുന്നു.

അച്ഛൻ: പരേതനായ ഡോ. കെ.സി. പവിത്രൻ. അമ്മ: പരേതയായ പ്രേമകുമാരി പവിത്രൻ. ഭാര്യ: ഡോ. ധന്യ പ്രശാന്ത്. മകൾ: ഡോ. പല്ലവി. സഹോദരി: ഡോ. പ്രിയ.

Show Full Article
TAGS:Obituary passes away Pediatrician 
News Summary - dr prasanth pavithran passes away
Next Story