Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2026 10:39 AM GMT Updated On
date_range 7 May 2026 10:39 AM GMTഎടവണ്ണപ്പാറയിലെ 18 കാരന്‍റെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ
text_fieldsമലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 18 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി മുനീറാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത യാസിറിനെ മുനീർ മർദിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിനെതുടർന്ന് യാസിർ വീട്ടിൽ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം നൽകാനുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മർദനം.
Next Story


