Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2025 9:10 AM GMT Updated On
date_range 2025-08-19T14:55:46+05:30കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
text_fieldsകോട്ടയം: കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയ കൊമ്പനായിരുന്നു.
കൊല്ലം ചടയമംഗലത്ത് ഉത്സവത്തിനിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്.
Next Story