Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2026 2:59 AM GMT Updated On
date_range 2026-05-04T08:33:12+05:30അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡോടെ തുടക്കം
text_fieldsആലപ്പുഴ: സി.പി.എമ്മിനെ വെല്ലുവിളിച്ച് പോരാട്ടത്തിനിറങ്ങിയ മുൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് അമ്പലപ്പുഴയിൽ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് സി.പി.എം സിറ്റിങ് സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരൻ ലീഡ് പിടിച്ചത്. സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
വോട്ടെണ്ണൽ തുടങ്ങും മുമ്പ് അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നതും വാർത്തയായിരുന്നു.
Next Story


