Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിതീവ്ര മഴ; കണ്ണൂരിലെ...

അതിതീവ്ര മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

text_fields
bookmark_border
അതിതീവ്ര മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
cancel

കണ്ണൂർ: ജില്ലയിൽ ജൂൺ 14, 15 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ചെറിയ ഇടവേളക്കു ശേഷം കേരളത്തിൽ വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മുതൽ 17 വരെ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട്
ജൂൺ 14: കണ്ണൂർ, കാസർഗോഡ്
ജൂൺ 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 16: മലപ്പുറം, കോഴിക്കോട്, വയനാട്
ജൂൺ 17: മലപ്പുറം, കോഴിക്കോട്

ഓറഞ്ച് അലർട്ട്
ജൂൺ 13: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജൂൺ 14: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂൺ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
ജൂൺ 16: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെലോ അലർട്ട്
ജൂൺ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
ജൂൺ 14: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജൂൺ16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജൂൺ 17: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

Show Full Article
TAGS:Heavy Rain kannur holiday education institutions 
News Summary - Holiday declared for educational institutions in Kannur
Next Story