Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2025 8:58 AM GMT Updated On
date_range 2025-04-13T14:28:44+05:30വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
text_fieldscamera_alt
Representative image
കുന്ദംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Next Story