Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2025 3:55 PM GMT Updated On
date_range 2025-07-22T21:26:49+05:30മാധ്യമപ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുല്ലയുടെ മാതാവ് കെ.വി. നഫീസ നിര്യാതയായി
text_fieldsതിരൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുല്ലയുടെ മാതാവ് നിറമരുതൂർ പഞ്ചാരമൂല ജനതാ ബസാർ റോഡിലെ ആക്കിലപ്പറമ്പിൽ കോട്ടൂർ വലിയ പീടിയേക്കൽ നഫീസ (85) നിര്യാതയായി. ഭർത്താവ്: തിരൂർ താഴെപ്പാലത്തെ ബുഷ്‌റ ടിമ്പർ മിൽസ് ഉടമയായിരുന്ന പരേതനായ കെ.പി.ഒ. മൊയ്തീൻകുട്ടി ഹാജി.
പിതാവ്: മലപ്പുറം ഹാജിയാർ പള്ളി പരേതനായ മണ്ണിശ്ശേരി സെയ്താലിക്കുട്ടി മാതാവ്: പരപ്പനങ്ങാടിയിലെ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (പരേതനായ ഉപമുഖ്യമന്ത്രി അവുഖാദർകുട്ടി നഹയുടെ സഹോദരി).
മറ്റു മക്കൾ: സുബൈദ, അബ്ദുൽസലാം, ബുഷറ, സുമയ്യ, സാബിറ (ഷാർജ), ഫൗസിയ. മരുമക്കൾ: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, ഷക്കീബ്, പരേതനായ അഷറഫ് കാസർകോട്, കലാം കൈമലശ്ശേരി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉണ്യാൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story