Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2025 3:43 AM GMT Updated On
date_range 2025-03-28T09:13:00+05:30കലാഭവൻ മണിയുടെ സഹോദരി അമ്മിണി നിര്യാതയായി
text_fieldsഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ അമ്മിണി (77) നിര്യാതയായി. പരേതനായ പ്രശസ്ത നടൻ കലാഭവൻ മണിയും കേരള കലാമണ്ഡലം അസി. പ്രഫസർ ആർ.എൽ.വി. രാമകൃഷ്ണനും സഹോദരങ്ങളാണ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ: സുബ്രൻ, ബാബു, സ്മിത.
Next Story