Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണകപ്പിന്​...

സ്വർണകപ്പിന്​ ഇഞ്ചോടിഞ്ച്​; പോയന്‍റ്​ നില

text_fields
bookmark_border
സ്വർണകപ്പിന്​ ഇഞ്ചോടിഞ്ച്​; പോയന്‍റ്​ നില
cancel

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ സ്വർണക്കപ്പിനുള്ള പോരാട്ടത്തിൽ 179 പോയന്‍റുമായി തൃശൂർ മുന്നിൽ. 175 വീതം പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും മുൻ ചാമ്പ്യൻമാരായ കോഴിക്കോടും രണ്ടാം സ്ഥാനത്തുണ്ട്​. 167 വീതം പോയന്‍റുമായി ആലപ്പുഴ, പാലക്കാട്​ ജില്ലകൾ മൂന്നാം സ്ഥാനത്താണ്​.

പോയന്‍റ്​ നില

തൃശൂർ

179

കണ്ണൂർ

175

കോഴിക്കോട്

175

പാലക്കാട്

167

ആലപ്പുഴ

167

എറണാകുളം

166

കോട്ടയം

164

തിരുവനന്തപുരം

161

കൊല്ലം

161

മലപ്പുറം

160

കാസർകോട്​

154

വയനാട്​

144

പത്തനംതിട്ട

144

ഇടുക്കി

134
Show Full Article
TAGS:Kalolsavam Point table 
News Summary - Kalolsavam Point table
Next Story