Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദുരന്തസ്മരണയിൽ കാനായി...

ദുരന്തസ്മരണയിൽ കാനായി ശിൽപങ്ങൾ നാടിന് സമർപ്പിച്ചു

text_fields
bookmark_border
ദുരന്തസ്മരണയിൽ കാനായി ശിൽപങ്ങൾ നാടിന് സമർപ്പിച്ചു
cancel
camera_alt

ക​നാ​യി​ കു​ഞ്ഞി​രാ​മ​ന്റെ കഴിഞ്ഞദിവസം അ​നാ​ച്ഛാ​ദ​നം ചെ​യ്ത ഫ്രീ​ഡം, വി​ക്ടിം ശി​ൽ​പ​ങ്ങ​ൾ

കാ​സ​ർ​കോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ന​ട​ക്കു​ന്ന ഓ​ർ​മ​ക​ൾ വി​ളി​ച്ചോ​തു​ന്ന ശി​ൽ​പ​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങ് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ന്റെ അ​ഭാ​വ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ വി​ളി​ച്ചോ​തു​ന്ന വി​ക്ടിം​സ്, അ​തി​ജീ​വ​ന​ത്തി​ന്റെ പ്ര​തീ​ക​മാ​യി ഫ്രീ​ഡം എ​ന്നീ ശി​ൽ​പ​ങ്ങ​ളാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തി​ന്റെ മു​ന്നി​ലാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വി​ഖ്യാ​ത ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ നാ​ട മു​റി​ച്ചു. ദു​ര​ന്ത​ത്തി​ന്റെ ഓ​ർ​മ​ക​ൾ മാ​ത്ര​മ​ല്ല അ​തി​ജീ​വ​ന​ത്തി​ന്റെ പ്ര​തീ​കം കൂ​ടി​യാ​ണ് ശി​ൽ​പ​ങ്ങ​ളെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. പ​റ​ഞ്ഞു.

കാ​നാ​യി ജ​ന്മ​നാ​ടി​ന് സ​മ്മാ​നി​ച്ച അ​മൂ​ല്യ ശി​ൽ​പ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നും ശം​ഖു​മു​ഖ​ത്തും വേ​ളി​യി​ലും തോ​ന്ന​യ്ക്ക​ലും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ നി​ർ​മി​ച്ച ശി​ൽ​പ​ങ്ങ​ളു​ടെ കൂ​ടെ 45അ​ടി ഉ​യ​ര​മു​ള്ള ഈ ​ശി​ൽ​പം ച​രി​ത്ര​ത്തി​ൽ സ്ഥാ​നം നേ​ടു​മെ​ന്നും എം.​പി പ​റ​ഞ്ഞു. ക​ല്ല​ട്ര മാ​ഹി​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ സാ​ബു അ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ എ.​കെ.​എം. അ​ഷ​റ​ഫ് എം.​എ​ൽ.​എ, കെ. ​നീ​ല​ക​ണ്ഠ​ൻ എം.​എ​ൽ.​എ, ക​ല​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നി​തി​ൻ രാ​ജ്, മു​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​ക​രു​ണാ​ക​ര​ൻ എം.​പി, മു​ൻ എം.​എ​ൽ.​എ കെ. ​കു​ഞ്ഞി​രാ​മ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്​ കെ.​കെ. സോ​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ബ്ദു​ല്ല കു​ഞ്ഞി ചെ​ർ​ക്ക​ള, യു.​കെ. സെ​യ്ഫു​ല്ല ത​ങ്ങ​ൾ, സി.​എം. മീ​നാ​കു​മാ​രി, കെ. ​സു​ജാ​ത, സി. ​ബാ​ല​ൻ, സി. ​ബി​ന്ദു, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ വ​സ​ന്ത​ൻ അ​ജ​ക്കോ​ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ബി. ഷ​ഫീ​ഖ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ർ​ഫാ​ന ഇ​ഖ്‌​ബാ​ൽ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഒ​ക് ലാ​വ് കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മ​നു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹ​ർ​ഷാ​ദ് വൊ​ർ​ക്കാ​ടി, കെ. ​സ​ബീ​ഷ്, രാ​മ​പ്പ മ​ഞ്ചേ​ശ്വ​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ൽ, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, അ​ഹ​മ്മ​ദ​ലി കു​മ്പ​ള, ജെ​റ്റോ ജോ​സ​ഫ്, നാ​ഷ​ന​ൽ അ​ബ്ദു​ല്ല, ഷി​നോ​ജ് ചാ​ക്കോ, വി.​കെ. ര​വീ​ന്ദ്ര​ൻ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എം.​വി. ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ഇ. ​പ​ത്മാ​വ​തി, എ.​ജി.​സി ബ​ഷീ​ർ, പി.​പി. ശ്യാ​മ​ളാ​ദേ​വി, ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, അം​ഗ​ങ്ങ​ൾ, മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കാ​നാ​യി കു​ഞ്ഞി​രാ​മ​ന്റെ ഭാ​ര്യ ന​ളി​നി കാ​നാ​യി, ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് രൂ​പ​ശ്രീ വോ​ർ​ക്കാ​ടി, സാ​മൂ​ഹി​ക, ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്തെ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ശി​ൽ​പം നി​ർ​മി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സാ​ബു എ​ബ്ര​ഹാം സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് ഓ​ഫി​സ​ർ നൃ​പ​ൻ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ജില്ല​യി​ൽ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് സ്ഥാ​പി​ക്ക​ണം –കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ

കാ​സ​ർ​കോ​ട്​: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​രു ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് ജി​ല്ല​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ത​ൻ​റെ വ​ലി​യ ആ​ഗ്ര​ഹ​മെ​ന്ന് കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കും. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ശ്ര​മി​ക്ക​ണം പു​രോ​ഗ​തി​യെ​ന്നാ​ൽ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്ക​ല​ല്ല. ക​ലാ​പ​ഠ​നം പ്ര​കൃ​തി​യെ അ​റി​യാ​ൻ ആ​വ​ശ്യ​മാ​ണ്. കാ​നാ​യി പ​റ​ഞ്ഞു.

ശി​ൽ​പ​ങ്ങ​ളി​ൽ അ​ശ്ലീ​ല​മി​ല്ല. മ​ന​സ്സി​ലാ​ണ് അ​ത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ വി​ക്ടിം​സ്, ഫ്രീ​ഡം ശി​ല്പം ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളെ നേ​രി​ൽ ക​ണ്ടി​രു​ന്നു. അ​വ​രു​ടെ ദു​രി​ത ജീ​വി​ത​വും അ​തി​ജീ​വ​ന​വും ശി​ൽ​പ്പ​ത്തി​ൽ പ്ര​മേ​യ​മാ​യെ​ന്ന് കാ​നാ​യി പ​റ​ഞ്ഞു.

‘കാ​നാ​യി പെ​ൺ കു​തി​പ്പി​ന്റെ ശി​ൽപ​ങ്ങ​ൾ’ ഡോ​ക്യു​മെൻറ​റി

പ്ര​ദ​ർ​ശി​പ്പി​ച്ചു

അ​നാ​ച്ഛാ​ദ​ന ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ‘കാ​നാ​യി പെ​ൺ കു​തി​പ്പി​ന്റെ ശി​ല്പ​ങ്ങ​ൾ’ ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​നം ന​ട​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ നി​ർ​വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ എ.​ടി. മോ​ഹ​ൻ രാ​ജ് , എ​ഴു​ത്തു​കാ​ര​ൻ എ​ൻ. സ​ന്തോ​ഷ് കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​വി പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala News Kanai kasargodnews Rajmohan Unnithan 
News Summary - Kasaragod: Kanai's Sculptures Unveiled for Endosulfan Victims
Next Story