Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവാക്കളെ മര്‍ദിച്ചു;...

യുവാക്കളെ മര്‍ദിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
യുവാക്കളെ മര്‍ദിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്
cancel

ഉദുമ: യുവാക്കളെ മര്‍ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഉദുമ കാപ്പിലിലെ കെ.ആര്‍. ആദിത്യന്‍ (20), ഉദുമ വാഴുന്നോര്‍ വളപ്പിലെ സച്ചിന്‍ (20), ഉദുമ കൊപ്പലിലെ കാര്‍ത്തിക് (20) എന്നിവര്‍ക്കാണ് വിവാഹവീട്ടിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റത്. ഇതില്‍ കാപ്പിലിലെ ഷാബില്‍, യാസിന്‍, മുബശ്ശിര്‍, ഷിബിന്‍, ഇജാസ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വിവാഹവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സച്ചിനെയും കാര്‍ത്തികിനെയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Show Full Article
TAGS:Kasargod News Local News Arrest beaten up 
News Summary - Youths beaten up; Case filed against five people
Next Story