Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴഞ്ഞുവീണ...

കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
cancel

അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്.

യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ വിട്ടയച്ചു.

Show Full Article
TAGS:KSRTC emergency care 
News Summary - KSRTC employees took collapsed passenger to the hospital
Next Story