Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2026 5:36 AM GMT Updated On
date_range 18 Feb 2026 5:36 AM GMTസമൂഹ മാധ്യമങ്ങളിൽ പാറിപ്പറന്ന് കാണാതായ കോനോർ തത്ത
text_fieldscamera_alt
കാണാതായ കോനോർ
തത്ത
അരൂർ: കോനോർ ഇനത്തിൽ പെട്ട വളർത്ത് തത്തയെ കഴിഞ്ഞദിവസം അരൂരിൽ നിന്ന് കാണാതായി. അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ വേലിക്കകത്ത് ബൈജുവിന്റെ വീട്ടിൽ നിന്നാണ് പക്ഷി പറന്നുപോയത്.
രണ്ടുമാസം പ്രായം ഉണ്ടെന്ന് ഉടമ പറയുന്നു. ഇതിനു മുമ്പും പറന്നു പോയെങ്കിലും തിരിച്ചുകിട്ടിയിരുന്നു. പക്ഷി പറന്നു പോയതോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പക്ഷിയെ തേടിയുള്ള സന്ദേശങ്ങളും വ്യാപകമായി. തത്തയെ കണ്ടെത്തുന്നവർ 9037625969 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്നാണ് അഭ്യർഥന.
Next Story


