Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 22 Oct 2025 5:43 AM GMT Updated On 
 date_range 22 Oct 2025 5:43 AM GMTകാപ്പ നിയമപ്രകാരം നാടുകടത്തി
text_fieldscamera_alt
റെജിമോൻ
Listen to this Article
അരൂർ: കുത്തിയതോട്, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി.
എഴുപുന്ന കാക്കത്തുരുത്ത് കല്ലുങ്കൽ വീട്ടിൽ റെജിമോനെ ( 29) ആണ് ആറുമാസത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഡോ. സതീഷ് ബിനോ ഉത്തരവിറക്കിയത്.
Next Story


