Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2026 5:06 AM GMT Updated On
date_range 8 March 2026 5:06 AM GMTഗരുഡവാഹന എഴുന്നുള്ളത്ത്
text_fieldscamera_alt
ക്ഷേത്രത്തിലേക്ക് പറന്നുയരുന്ന ഗരുഡന്മാരെ ഒരുക്കുന്നു
അരൂർ: അരൂരിലെ ഘണ്ടാകർണ ക്ഷേത്രത്തിലേക്ക് ദേശത്തിെന്റ നാനാദിക്കിൽ നിന്നും ഞായറാഴ്ച ഗരുഡന്മാർ പറന്നുയരും.
വൈകിട്ടോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് താള വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങൾ ഗരുഡന്മാരെ എഴുന്നള്ളിക്കുന്നത്. ദിവസങ്ങൾ നീണ്ട ഉത്സവാഘോഷങ്ങൾക്ക് ഞായറാഴ്ച സമാപനമാകും.
Next Story


